മലബാർ സമര നായകർ
1921 ലെ മലബാർ സമരത്തിന് നേതൃത്വം കൊടുക്കുകയും, നിരവധി പീഡനങ്ങൾക്കിരയാവുകയും ചെയ്ത സമര നായകർ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാൾ
ഖിലാഫത്ത് സമര നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ സ്മരണക്കായി മലപ്പുറം കുന്നുമ്മലിൽ നിർമിച്ച ടൗൺ ഹാൾ
ആലി മുസ്ല്യാർ സ്മാരകം നെല്ലിക്കുത്ത്,മഞ്ചേരി
ഖിലാഫത്ത് സമര നായകൻ ആലി മുസ്ല്യാരുടെ സ്മരണക്കായി അദ്ധേഹത്തിന്റെ ജന്മ നാട്ടിൽ നിർമിച്ച സ്മാരകം.
വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ തിരൂർ
വാഗൺ കൂട്ടക്കൊലയുടെ സ്മരണക്കായി തിരൂർ നഗരസഭ നിർമിച്ച ടൗൺ ഹാൾ. രക്തസാക്ഷികളുടെ പേര് വിവരങ്ങൾ ഇവിടെ കൊത്തി വെച്ചിരിക്കുന്നു.